മൂന്നരക്കോടിയുടെ കുഴല്‍പ്പണകേസില്‍ അറസ്റ്റിലായ 19 പ്രതികളുടേയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കേസില്‍ ബിജെപി ബന്ധമുള്ള പ്രതികളും ഉണ്ട്.
രാജഗോപാലിന്റെ നടപിട പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. സമൂഹ മാധ്യമങ്ങിലെ സംഘപരിവാർ ഗ്രൂപ്പുകൾ കടുത്ത വിമർശനമാണ് രാജഗോപാലിനെതിരെ ഉയര്‍ത്തിയത്
പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടൻ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തു
രാജഗോപാലിന്റെ നിലപാട് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി
Original reporting. Fearless journalism. Delivered to you.